Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമായണ ക്വിസ് മത്സരം

രാമായണ ക്വിസ് മത്സരം

text_fields
bookmark_border
ബാലുശ്ശേരി: ബാലുശ്ശേരി പൊന്നരം നോർത്ത് റെസിഡന്‍റ്​സ്​​ അസോസിയേഷന്‍റെ നേതൃത്വത്തിൽ രാമായണ പ്രശ്നോത്തരി മത്സരവും രാമായണ പാരായണ മത്സരവും നടത്തി. മത്സരപരിപാടികൾ ബാലുശ്ശേരി എ.യു.പി സ്കൂൾ സംസ്‌കൃത അധ്യാപകൻ സബീഷ് ഉദ്ഘാടനം ചെയ്തു. നീമ വടക്കയിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്ക്​ സമ്മാനം നൽകി. ടി.കെ. നിഖിൽകുമാർ സ്വാഗതവും കെ.കെ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story