Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:19 AM IST Updated On
date_range 11 Aug 2022 1:19 AM ISTചടയൻ ചാരിറ്റബ്ൾ ട്രസ്റ്റ് ഫണ്ട് ഉദ്ഘാടനം
text_fieldsbookmark_border
ഉള്ള്യേരി: എം. ചടയൻ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ധനശേഖരണാർഥം നടത്തുന്ന ഫണ്ട് സമാഹരണം ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. വി.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.സി. രാമൻ, വിനോദ് കെ. പൂനത്ത്, കൃഷ്ണൻ കുട്ടി പൂനൂർ, എ.എം. സരിത, കെ.ടി. സുമ, കെ.കെ. റീജ, രതീഷ് ഉള്ള്യേരി, ഒ.സി. രാജൻ എന്നിവർ സംസാരിച്ചു. ........... PADAM.ULY.567. ചടയൻ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഫണ്ട് സമാഹരണം ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
