Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻഡോവ്മെൻറ് സ്കോളർഷിപ്...

എൻഡോവ്മെൻറ് സ്കോളർഷിപ് വിതരണം

text_fields
bookmark_border
എൻഡോവ്മെൻറ് സ്കോളർഷിപ് വിതരണം
cancel
എൻഡോവ്മൻെറ് സ്കോളർഷിപ് വിതരണം കൊയിലാണ്ടി: മരുതൂർ ഗവ. എൽ.പി സ്കൂളിൽ ലെൻസ്ഫെഡ് സ്പോൺസർ ചെയ്ത കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്മൻെറും മുൻ അധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ് വിതരണവും നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ജില്ല സെക്രട്ടറി എൻ. അജിത് കുമാർ എൻഡോവ്മൻെറ് വിതരണം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സ്റ്റാഫ്റൂം ലൈബ്രറി ഉദ്ഘാടനവും നടത്തി. പത്മേഷ്, പി. മുരളീധരൻ, കെ. കൃഷ്ണക്കുറുപ്പ്, വിജിഷ, വൈഗ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി. നഫീസ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ............... പടം Koy 2 മരുതൂർ ഗവ. എൽ.പി സ്കൂളിൽ എൻഡോവ്മൻെറ്​ സ്കോളർഷിപ് വിതരണം നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story