Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത്​ കോൺഗ്രസ്​...

യൂത്ത്​ കോൺഗ്രസ്​ സ്ഥാപകദിനം

text_fields
bookmark_border
ബാലുശ്ശേരി: യൂത്ത് കോൺഗ്രസിന്റെ 62ാം സ്ഥാപകദിനം ആചരിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനായി ടൗണിൽ പ്രസിഡന്റ് സുജിത്ത് പറമ്പിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്‍റ്​ അഫ്സൽ പനായി, ജനറൽ സെക്രട്ടറിമാരായ അബിന കുന്നോത്ത്, വി. ജറീഷ്, വൈസ് പ്രസിഡന്‍റ്​ സഫ്ദർ ഹാശ്മി, സെക്രട്ടറിമാരായ അരുൺ ഒതയോത്ത്, ആർ.കെ. ജാസി, കെ.എം. അനസ്, രാജേഷ്, ദയലാൽ, രാഹുൽ, അഫ്നാസ്, കെ.എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറി ഷഹൽ കോക്കല്ലൂർ എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ പന്ത്രണ്ടോളം യൂനിറ്റുകളിൽ പതാക ഉയർത്തി. ....... Photo: congress balu യൂത്ത്​ കോൺഗ്രസ് സ്ഥാപകദിനാചരണത്തിൽ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പനായി ടൗണിൽ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story