Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപതാക വിതരണം

ദേശീയപതാക വിതരണം

text_fields
bookmark_border
ദേശീയപതാക വിതരണം
cancel
വടകര: ലയൺസ് ക്ലബ് ഓഫ് വടകര മിഡ് ടൗണിന്റെ ആഭിമുഖ്യത്തിൽ പുറങ്കര എം.എൽ.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'ഒരു വീട്ടിൽ ഒരു മൂവർണക്കൊടി' പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ദേശീയ പതാക വിതരണം ചെയ്തു. ക്ലബ് പ്രസിഡന്‍റ്​ പി.എം. പവിത്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.വി. ഹാഷിം, എ.എം. രമേഷ്, വി.പി. ബാലഗോപാലൻ, എം. ദേവിദാസ്, ടി. പ്രഭാകരൻ, കെ.കെ. രേഖ, ശാരദ, ഹാഷിം എന്നിവർ സംസാരിച്ചു. .................... ചിത്രം പുറങ്കര എം.എൽ.പി സ്കൂളിൽ പി.എം. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു Saji 2 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story