Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:03 AM IST Updated On
date_range 11 Aug 2022 1:03 AM ISTഓണം വിപണനമേള
text_fieldsbookmark_border
തലശ്ശേരി: കണ്ണൂർ സർവോദയ സംഘം ശാരദ കൃഷ്ണയ്യർ ഹാളിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മമ്പറം ദിവാകരൻ ആദ്യവിൽപന ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ഒ. രതീശൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ബംഗ്ല ഷംസു, വിവിധ കക്ഷിനേതാക്കളായ എം.പി. അരവിന്ദാക്ഷൻ, എം.പി. സുമേഷ്, എം. ബാലൻ, കെ. വിനയരാജ്, പ്രേമൻ കല്യാട്ട് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പി. പ്രസാദ് സ്വാഗതവും സി.കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു. ഉൽപന്നങ്ങൾക്ക് 30 ശതമാനം റിബേറ്റുണ്ട്. സെപ്റ്റംബർ ഏഴുവരെ മേള ഉണ്ടായിരിക്കും. പടം.....കണ്ണൂർ സർവോദയസംഘം ശാരദ കൃഷ്ണയ്യർ ഹാളിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
