Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എം. രാമൻ...

കെ.എം. രാമൻ അനുസ്മരണവും പുരസ്കാര സമർപ്പണവും

text_fields
bookmark_border
കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും കേരള ഹരിജൻ സമാജം സ്ഥാപക പ്രസിഡന്റുമായ കെ.എം. രാമന്റെ 29ാം ചരമവാർഷിക ദിനാചരണവും അനുസ്മരണ പ്രഭാഷണവും പുരസ്കാര വിതരണവും നടത്തി. ഇസ്‍ലാമിക് യൂത്ത് സെന്ററിൽ നടന്ന പരിപാടി മുൻ എം.എൽ.എ എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പ്രഫ. പി. ജയകുമാർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ജയരാജൻ അനുഗ്രഹക്ക് പുരസ്കാരം നൽകി. രാമദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളായ സി.പി.ഐ പൂനൂർ, ശങ്കരൻ മടവൂർ, രാജൻ കായണ്ണ, മഹേഷ് ശാസ്ത്രി എന്നിവർ സംസാരിച്ചു. മോഹൻദാസ് ഉണ്ണികുളം സ്വാഗതവും റഫീക്ക് പൂക്കാട് നന്ദിയും പറഞ്ഞു. ----- പടം: Jayaraj Anugraha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story