Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രിയങ്കക്ക് കോവിഡ്

പ്രിയങ്കക്ക് കോവിഡ്

text_fields
bookmark_border
-രാ​ഹു​ൽ ഗാ​ന്ധി രാ​ജ​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​മെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ്ചെ​യ്തു. അ​തേ​സ​മ​യം, പ്രി​യ​ങ്ക, പ​വ​ൻ ഖേ​ര, അ​ഭി​ഷേ​ക് മ​നു സി​ങ്‍വി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് കോ​വി​ഡാ​യ​തി​നാ​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി രാ​ജ​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലും പ്രി​യ​ങ്ക​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ഈ ​വ​ർ​ഷം ജൂ​ണി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കും ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story