Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോലിക്കിടെ സ്കൂൾ ബസ്...

ജോലിക്കിടെ സ്കൂൾ ബസ് കയറി ഇലക്ട്രീഷൻ മരിച്ചു

text_fields
bookmark_border
ജോലിക്കിടെ സ്കൂൾ ബസ് കയറി ഇലക്ട്രീഷൻ മരിച്ചു
cancel
ചക്കരക്കൽ: സ്കൂൾ ബസിന്റെ അടിയിൽ കിടന്ന് ജോലിചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വർക്ക്ഷോപ്പിലെ ഇലക്ട്രീഷൻ മരിച്ചു. ചൂളയിലെ ടി.പി ഇലക്ട്രിക്കൽ ഷോപ്പിലെ തൊഴിലാളി ജിബിൻ ദേവ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് അപകടം. അപകടത്തെ തുടർന്ന് ജിബിൻ ദേവിനെ ഉടൻ ചക്കരക്കൽ പൊലീസ് ചക്കരക്കൽ ഗവ.ആശുപത്രിയിലും പിന്നീട് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൂളയിലെ ദേവൻ-വനജ ദമ്പതികളുടെ മകനാണ്. വർഷ സഹോദരിയാണ്. പടം) ജിബിൻദേവ് obit jibindev 30 ckl
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story