Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:52 AM IST Updated On
date_range 11 Aug 2022 12:52 AM ISTസംരംഭകർക്കായി സബ്സിഡി മേളയുമായി താമരശ്ശേരി പഞ്ചായത്ത്
text_fieldsbookmark_border
താമരശ്ശേരി: പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ വകുപ്പും താമരശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ലോൺ, ലൈസൻസ്, സബ്‌സിഡി മേള പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ സത്താർ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ. അരവിന്ദൻ, അയൂബ് ഖാൻ, എൻ. മഞ്ജിത, യൂത്ത് വിങ് കോഓഡിനേറ്റർ അൻഷാദ് മലയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 10ഓളം പുതിയ സംരംഭക പദ്ധതികൾ സ്വീകരിക്കുകയും പുതുതായി തുടങ്ങിയ സംരംഭങ്ങൾക്ക് ലോൺ വിതരണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story