Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:31 AM IST Updated On
date_range 11 Aug 2022 12:31 AM ISTസാമൂഹിക് ജാഗരൺ കാൽനടജാഥ
text_fieldsbookmark_border
ആയഞ്ചേരി: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ വർഗീയവത്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഈ മാസം 14ന് നടക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്റെ പ്രചാരണാർഥം കോട്ടപ്പള്ളി മേഖല കാൽനടജാഥ നടത്തി. ആർ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം കോട്ടപ്പള്ളിയിൽ ഗോപീനാരായണൻ ഉദ്ഘാടനം ചെയ്തു. ലീഡർ എ. സതീശൻ, ടി.വി. സഫീറ, എ. മോഹനൻ, വി. ഹംസ, പി.ടി.കെ. രാജീവൻ, പി.എം. ബാലൻ, കെ. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ........ പടം : സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകൾ നടത്തിയ സാമൂഹിക് ജാഗരൺ കോട്ടപ്പള്ളി മേഖല കാൽനടജാഥ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
