Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണത്തിന് ഒരുകിലോ...

ഓണത്തിന് ഒരുകിലോ പഞ്ചസാര

text_fields
bookmark_border
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് എല്ലാ മഞ്ഞ കാര്‍ഡുടമകള്‍ക്കും (എ.എ.വൈ) ഒരുകിലോഗ്രാം പഞ്ചസാര ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചു. അധികമായി അനുവദിച്ച പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്ന് കൈപ്പറ്റണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story