Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:14 AM IST Updated On
date_range 11 Aug 2022 12:14 AM ISTപ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പ പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്തുനിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപ്പാക്കുന്ന റിട്ടേണ്‍ വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (www.norksroots.org) വഴിയോ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ www.ksbcdc.com വെബ്സൈറ്റ് വഴിയോ അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0495 2701800. ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story