Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എഫ്.ഐ സ്റ്റുഡൻറ്സ്...

എസ്.എഫ്.ഐ സ്റ്റുഡൻറ്സ് സർക്കിൾ

text_fields
bookmark_border
എസ്.എഫ്.ഐ സ്റ്റുഡൻറ്സ് സർക്കിൾ
cancel
കൊയിലാണ്ടി: 'ഇന്ത്യയെ രക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക, വിദ്യാഭ്യാസത്തെ സംരക്ഷിക്കുക' മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.എഫ്.ഐ പ്രസിഡന്റ് വി.പി. സാനു നയിക്കുന്ന അഖിലേന്ത്യ ജാഥയുടെ ഭാഗമായി സ്റ്റുഡന്റ്സ് സർക്കിൾ നടത്തി. ജില്ല പ്രസിഡന്റ് പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ. ശ്രീരാഗ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജാൻവി കെ. സത്യൻ, മുഹമ്മദ് സാദിഖ്, കെ. മിഥുൻ, ആദിൽ അഹമ്മദ്, ഫിദൽ റോയ്സ്, ടി.കെ. അഖിൽ, മുഹമ്മദ് ഫർഹാൻ എന്നിവർ സംസാരിച്ചു. ............. പടം Koy 5 കൊയിലാണ്ടിയിൽ എസ്.എഫ്.ഐ ജില്ല കമ്മിറ്റി നടത്തിയ സ്റ്റുഡന്റ്സ് സർക്കിൾ ജില്ല പ്രസിഡന്റ് പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story