Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വിറ്റിന്ത്യദിന...

ക്വിറ്റിന്ത്യദിന സ്മൃതിസദസ്സ്

text_fields
bookmark_border
ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ സ്മൃതിസദസ്സ് സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ 'ഭരണഘടനയും ജനാധിപത്യവും' വിഷയത്തിൽ അഡ്വ. മഞ്ചേരി സുന്ദർരാജ് പ്രഭാഷണം നടത്തി. ടി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. രാജൻ ബാലുശ്ശേരി, പി.കെ. മോഹനൻ, ഹരീഷ് നന്ദനം എന്നിവർ സംസാരിച്ചു. എൻ. പ്രഭാകരൻ സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. അഡ്വ. വി.പി. വിനോദ്, അമൽരാജ്, സമദ് കമ്പിട്ടവളപ്പിൽ എന്നിവർ നേതൃത്വം നൽകി. ....... Photo: Blsy-1.JPGബാലുശ്ശേരി ബാപ്പുജി ട്രസ്റ്റ്​ നടത്തിയ ക്വിറ്റിന്ത്യ സ്മൃതി ജനസദസ്സിൽ അഡ്വ. മഞ്ചേരി സുന്ദർരാജ് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story