Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊയ്തു മൗലവി സ്മാരകം:...

മൊയ്തു മൗലവി സ്മാരകം: തീരുമാനം സ്വാഗതാർഹം

text_fields
bookmark_border
കോഴിക്കോട്: മൊയ്തു മൗലവി മ്യൂസിയം സംരക്ഷിക്കുമെന്നും മ്യൂസിയത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ലൈബ്രറി തയാറാക്കുമെന്നുമുള്ള മന്ത്രി അഹമ്മദ്​ ​ദേവർകോവിലിന്‍റെ പ്രഖ്യാപനത്തെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. മ്യൂസിയം പൊതുജനങ്ങൾക്ക് ഉപയുക്തമാകുംവിധം സജ്ജീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. പ്രസിഡന്റ് എൻ.പി. ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ.എ. അസീസ്, പി.എം. അബ്ദുറഹിമാൻ, പ്രഫ. എം.സി. വസിഷ്ഠ്​, സിദ്ദീഖ് കുറ്റിക്കാട്ടൂർ, എം.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story