Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:15 AM IST Updated On
date_range 10 Aug 2022 1:15 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടൗൺഹാൾ: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പ്രവാസി വനിത സംഗമം, മേയർ ബീന ഫിലിപ്പ്-2.00 കെ.പി. കേശവമേനോൻ ഹാൾ: ചാത്തുണ്ണി മാസ്റ്റർ അനുസ്മരണം, സി.പി. ജോൺ-3.00 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെന്‍റർ ഓഡിറ്റോറിയം: കെ.എം. അനുസ്മരണവും പുരസ്കാര വിതരണവും-3.00 അളകാപുരി: പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പുകളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയുടെ പ്രതിമാസ യോഗം-4.30 വട്ടക്കിണർ എസ്.കെ. ആർട്ട് ഗാലറി: വിദ്യാർഥികളുടെ ചിത്ര പ്രദർശനം-4.00 ഗാന്ധിഗൃഹം: എജുക്കേഷൻ ലോണീസ് വെൽഫെയർ ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം-10.30 ദയാപുരം: പ്രളയ, കോവിഡ് പദ്ധതി സമാപനം, റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ-10.30 നളന്ദ ഓഡിറ്റോറിയം: സംസ്കൃത സപ്താഹാചരണം സംസ്ഥാന തല ഉദ്ഘാടനം-4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story