Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാൽനട പ്രചരണജാഥ

കാൽനട പ്രചരണജാഥ

text_fields
bookmark_border
ബാലുശ്ശേരി: ക്വിറ്റിന്ത്യ ദിനത്തിൽ സാമൂഹിക് ജാഗരൺ ബാലുശ്ശേരി മേഖല നടത്തി. ജാഥ സമാപനയോഗം എ.കെ. മണി ഉദ്ഘാ​ടനം ചെയ്തു. കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ജാഥാലീഡർ പി. ചന്ദ്രൻ, രമേശൻ എന്നിവർ സംസാരിച്ചു. സി.കെ. ബഷീർ സ്വാഗതം പറഞ്ഞു. Photo: Blsy - 5.JPG സാമൂഹിക് ജാഗരൺ ബാലുശ്ശേരി മേഖല സമാപനയോഗം ബാലുശ്ശേരിയിൽ എ.കെ. മണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story