Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:02 AM IST Updated On
date_range 10 Aug 2022 1:02 AM ISTസെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
കണ്ണൂർ: ജനതാദൾ എസ് ക്വിറ്റിന്ത്യ ദിനാചരണത്തിന്‍റെ ഭാഗമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിൽ 'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ . മുൻ മന്ത്രിയും ജനത ദൾ എസ് ദേശീയ സമിതി അംഗവുമായ സി.കെ. നാണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ആസഫലി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജനതാദൾ എസ് ജില്ല പ്രസിഡന്‍റ് കെ. മനോജ്, അഡ്വ. ബിനിഷ, ബാബുരാജ് ഉളിക്കൽ എന്നിവർ സംസാരിച്ചു. പടം -janathadhal seminar -ജനതാദൾ എസിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയസമിതി അംഗവുമായ സി.കെ. നാണു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story