Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകർക്ക് പരിശീലന...

അധ്യാപകർക്ക് പരിശീലന ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: സ്കൂളുകളിൽനിന്ന് വിദ്യാർഥികൾക്ക് അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകൾക്കും മുറിവുകൾക്കും മറ്റും നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച്​ അധ്യാപകർക്ക് പരിശീലനം നൽകി. നഗരത്തിലെ 19 വിദ്യാലയങ്ങളിൽനിന്ന്​ 34 അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ആസ്റ്റർ മിംസിന്‍റെ നേതൃത്വത്തിൽ 'മാനേജ്മെന്റ് ഓഫ് മെഡിക്കൽ എമർജൻസീസ് ഇൻ സ്കൂൾ' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എ.പി. വിജയൻ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story