Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ ഇന്ന്​...

നഗരത്തിൽ ഇന്ന്​ കുടി​വെള്ളം തടസ്സപ്പെടും

text_fields
bookmark_border
കോഴിക്കോട്​: കേരള വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സിവിൽ സ്​റ്റേഷൻ, എരഞ്ഞിപ്പാലം, നടക്കാവ്​, കാരാട്ട്​ റോഡ്​, വെള്ളയിൽ ഗാന്ധിറോഡ്​, പുതിയ കടവ്​, അശോകപുരം, കാരപ്പറമ്പ്​, കരിക്കാംകുളം, തടമ്പാട്ടുതാഴം, കണ്ണാടിക്കൽ, വേങ്ങേരി, തണ്ണീർപന്തൽ എന്നീ ഭാഗങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും ബുധനാഴ്ച ജലവിതരണം തടസ്സപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story