Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 7:19 PM GMT Updated On
date_range 9 Aug 2022 7:19 PM GMTഗൃഹനാഥൻ മരിച്ച നിലയിൽ
text_fieldsകാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാൽ അരീക്കരയിലെ മാധവനാണ് (59) മരിച്ചത്. ബുധനാഴ്ച രാവിലെ ഷെഡിൽ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു. പരേതനായ കരുവൻ പാറയിയുടെ മകനാണ്. ഭാര്യ: കാർത്യായനി. മക്കൾ: മഞ്ജുഷ, കാഞ്ചന, മഹേഷ്. മരുമക്കൾ: പ്രതീഷ്, ഉമേഷ്. സഹോദരങ്ങൾ: രാമൻ, ലക്ഷ്മി, ഓമന, പരേതനായ അമ്പാടി. madhavan -Ashraf Kottodi
Next Story