Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെമ്മരശ്ശേരിപ്പാറ മുതൽ ആയനിവയൽ വരെ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെ വൈദ്യുതി തടസ്സപ്പെടും. മാതമംഗലം സെക്​ഷന് കീഴില്‍ ആലക്കാട് വലിയപള്ളി, ഊരടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട്​ 5.30വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോർമറിനുകീഴിൽ ബുധനാഴ്ച രാവിലെ എട്ട്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story