Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വിറ്റിന്ത്യ...

ക്വിറ്റിന്ത്യ സ്മൃതിസദസ്സ്

text_fields
bookmark_border
ബാലുശ്ശേരി: സർവോദയം ട്രസ്റ്റിന്‍റെയും ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ രാജലക്ഷ്മി ടീച്ചർ, വിദ്യാർഥികളായ ഒ.ടി. ഹർഷ, നിയ വിനോദ്, കെ.കെ. അനുഷ, എസ്. അഭിജിത്ത് എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതവും എൻ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. പി. ഷംസീർ, കുന്നോത്ത് മനോജ്, വിജയൻ തപസ്യ, കെ. ബാലൻ എന്നിവർ നേതൃത്വം നൽകി. ................ Photo: Blsy - 4.JPG സർവോദയം ട്രസ്റ്റും ബാലുശ്ശേരി ജി.വി.എച്ച്.എസ്​.എസും നടത്തിയ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ആലങ്കോട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story