Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:23 AM IST Updated On
date_range 10 Aug 2022 12:23 AM ISTരാജ്യരക്ഷ യുവജ്യോതി ദിനം ആചരിച്ചു
text_fieldsbookmark_border
വടകര: കോൺഗ്രസ്-എസ് ക്വിറ്റിന്ത്യ ദിനം രാജ്യരക്ഷ യുവജ്യോതി ദിനമായി ആചരിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജില്ല പ്രസിഡൻറ് വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്-എസ് ജില്ല പ്രസിഡൻറ് വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്-എസ് സംസ്ഥാന കമ്മിറ്റി അംഗം പി. സോമശേഖരൻ പ്രതിഞ്ജ ചൊല്ലി. രജിൽ വടക്കയിൽ, വരുൺ പ്രസാദ്, ശിഹാബുദ്ദീൻ, പ്രതീഷ് കുമാർ, അതുൽ പ്രകാശ്, ദീപക്ക് മണിയൂർ, അനീഷ് വള്ളിൽ, കോൺഗ്രസ്-എസ് ജില്ല സെക്രട്ടറിമാരായ വി.പി. സുരേന്ദ്രൻ, ബാബു പറമ്പത്ത് എന്നിവർ സംസാരിച്ചു. ........... ചിത്രം കോൺഗ്രസ്-എസ് സംഘടിപ്പിച്ച ക്വിറ്റിന്ത്യ രാജ്യരക്ഷാ യുവജ്യോതി Saji 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
