Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാൽക്കാലിക ഒഴിവ്

താൽക്കാലിക ഒഴിവ്

text_fields
bookmark_border
കോഴിക്കോട്: സംസ്​ഥാന ടൂറിസം വകുപ്പിന് കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022–23 അധ്യയന വർഷത്തിൽ മണിക്കൂർ വേതനത്തിൽ അധ്യാപക ജോലി ചെയ്യുന്നതിനായി അപേക്ഷ സ്വീകരിക്കുന്നു. ഹോട്ടൽ മാനേജ്മൻെറ് ബിരുദവും/ഡിപ്ലോമയും (മൂന്നു വർഷം) കുറഞ്ഞത് രണ്ടു വർഷം അനുബന്ധ പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഡെമോൺസ്​ട്രേറ്റർ തസ്​തികയിലേക്കും, അക്കൗണ്ടൻസി, കമ്പ്യൂട്ടർ, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനത്തിൽ ബിരുദാനന്തര ബിരുദമുള്ളവരിൽനിന്നും അപേക്ഷ സ്വീകരിക്കുന്നു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് പ്രൊഡക്ഷൻ കോഴ്സ്​ പാസ്സായിട്ടുള്ളവർ ദിവസവേതനത്തിൽ ലാബ് അറ്റൻറൻറ് തസ്​തികയിലേക്കും, ഏഴാം തരം പാസായിട്ടുള്ളവർ ക്ലീനർ തസ്​തികയിലേക്കും പരിഗണിക്കും. താൽപര്യമുള്ളവർ ആഗസ്റ്റ് 10ന് രാവിലെ 10.30ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിൽ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 04952372131, 9745531608.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story