Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി ഭേദഗതി...

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം

text_fields
bookmark_border
വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം
cancel
മാവൂർ: വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിന്ന് നടത്തിയ പ്രതിഷേധം മാവൂർ സെഷനിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്തു. ആർട്ടിസാൻസ് സംസ്ഥാന കമ്മിറ്റി അംഗം വി.എം. ബാലചന്ദ്രൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഇ.ടി. ബ്രിജേഷ്, സി.ഐ.ടി.യു മാവൂർ ഏരിയ ട്രഷറർ എം. പ്രസാദ്, വയർമാൻ അസോസിയേഷൻ സി.ഐ.ടി.യു മാവൂർ ഏരിയ സെക്രട്ടറി ശോഭേഷ്, പി. രാമൻകുട്ടി, രതീഷ് എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ഫറോക്ക് ഡിവിഷൻ ജോ. സെക്രട്ടറി വി.പി. ബാബു അധ്യക്ഷത വഹിച്ചു. സി. ഷാജു സ്വാഗതവും കെ.വി. പ്രഭാകരൻ നന്ദിയും പറഞ്ഞു. mon mavoor kseb bill വൈദ്യുതി ഭേദഗതി ബില്ലിനെതിരെ മാവൂർ സെഷനിൽ നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story