Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടുതൽ ട്രെയിനുകൾക്ക്​...

കൂടുതൽ ട്രെയിനുകൾക്ക്​ സ്​റ്റോപ് വേണം

text_fields
bookmark_border
കോഴിക്കോട്​: വെള്ളയിൽ റെയിൽവേ സ്​റ്റേഷനിൽ കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനും തൃശൂർ- കണ്ണൂർ പാസഞ്ചറിനും സ്​റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന്​ സ്​റ്റേഷൻ സംരക്ഷണസമിതിയുടെയും റസിഡൻസ്​ അസോസിയേഷനുകളുടെയും ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. സെയ്ത്​ കമാൽ അധ്യക്ഷനായിരുന്നു. സുധീർശേഖർ പാലക്കണ്ടി, എ. ജയപ്രകാശ്​, സുദർശൻ തമ്പി, സെയ്​ദ്​ ഹസൻ ഇമാം, എൻ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story