Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലത്ത്...

കുന്ദമംഗലത്ത് ആനപ്പാറ-വിരുപ്പിൽ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ആനപ്പാറ-വിരുപ്പിൽ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതുമൂലം റോഡിനും ഭീഷണിയായിട്ടുണ്ട്. റോഡിലെ ടാറിങ് ഈ അടുത്ത് കഴിഞ്ഞിട്ടേയുള്ളൂ. പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പാഴാകുന്നത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ്‌ പൊട്ടിയിട്ട് ഒരാഴ്ചയിലേറെയായിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story