Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:58 AM IST Updated On
date_range 9 Aug 2022 12:58 AM IST'തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ല'
text_fieldsbookmark_border
തിരുവമ്പാടി: തിരുവമ്പാടി റബർ കമ്പനിയിൽ അനിശ്ചിതകാലസമരം നടത്തുന്ന ട്രേഡ് യൂനിയനുകൾക്ക് അടിസ്ഥാനപരമായി ഒന്നും പറയാനില്ലെന്ന് കമ്പനി സീനിയർ മാനേജർ സിബിച്ചൻ ചാക്കോ പറഞ്ഞു. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസിൽ കുടുക്കി തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾ അവസാനിപ്പിക്കുക, മാനേജർ തൊഴിലാളിവിരുദ്ധ സമീപനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത യൂനിയൻ സമരസമിതി അഞ്ചിനാണ് സമരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story