Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരം വീണ് വീടിന്റെ...

മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു

text_fields
bookmark_border
മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
cancel
തിരുവമ്പാടി: . പുല്ലൂരാംപാറ ചേലാട്ട് റുബീന സാദിഖിന്റെ വീടിനാണ് നാശമുണ്ടായത്. വീടിന് സമീപത്തെ സ്വകാര്യസ്ഥലത്തെ മരമാണ് വീണത്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂവകുപ്പ് അധികൃതർ നിർദേശിച്ചെങ്കിലും സ്ഥലമുടമ തയാറാകാത്തതാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. * Thiru 1 tr: പുല്ലൂരാംപാറ ചേലാട്ട് റുബീന സാദിഖിന്റെ വീടിന്റെ മേൽക്കൂര മരംവീണ് തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story