Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിരോഷിമ-നാഗസാക്കി...

ഹിരോഷിമ-നാഗസാക്കി ദിനാചരണം

text_fields
bookmark_border
ഹിരോഷിമ-നാഗസാക്കി ദിനാചരണം
cancel
വടകര: ഒയിസ്ക ഇന്റർനാഷനൽ വടകര ചാപ്റ്റർ മടപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൽ കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.പി. രമേശൻ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രശേഖരൻ, പ്രിൻസിപ്പൽ ഷിജിൽകുമാർ, പി.പി. സുധീഷ്, കെ.ടി. ഗോപിനാഥ്, രാജേഷ് കൃഷ്ണൻ, അൽന, അർജുൻ എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി: വൈക്കിലശ്ശേരി യു.പി സ്കൂളിൽ യുദ്ധവിരുദ്ധസംഗമം നടത്തി. പ്രധാനാധ്യാപിക രാധാമണി ഉദ്ഘാടനം ചെയ്തു. മിനി, അമൽ, വിഷ്ണു, മാളവിക, ഫിദ, ഹാനിയ എന്നിവർ സംസാരിച്ചു. .............. ചിത്രം വൈക്കിലശ്ശേരി യു.പി സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു Saji 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story