Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:44 AM IST Updated On
date_range 9 Aug 2022 12:44 AM ISTമധു വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
text_fieldsbookmark_border
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. 16 പ്രതികളിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോൻ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ കോടതിയെ സമീപിച്ചത്. ഹൈകോടതിയുടെ ജാമ്യവ്യവസ്ഥ പ്രതികൾ പാലിച്ചില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story