Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:44 AM IST Updated On
date_range 9 Aug 2022 12:44 AM ISTമുഹമ്മദ് ഹാജി
text_fieldsbookmark_border
മാണിയൂർ: വേശാല ഏച്ചിലോട്ട് കെ. (83) നിര്യാതനായി. ഭാര്യ: എം.വി. ഖദീജ. മക്കൾ: അബ്ദുസ്സലാം ഹാജി (അബൂദബി), മുഹമ്മദ് ശരീഫ് (അബൂദബി), മുഹമ്മദ് നിസാർ (അബൂദബി), ഫാത്തിമ, നസീമ, റഷീദ, ശാഹിദ, ഹസീന, പരേതയായ ഷറഫുന്നിസ. മരുമക്കൾ: അസ്മി, ഹസീന, ഫാത്തിമ, കുട്ടിയാലി, കമാൽ, സലീം, സിദ്ദീഖ് സഖാഫി, ശിഹാബുദ്ദീൻ. k.muhammed haji 83 death maniyoor By Cv kamal 6235114469
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story