Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:42 AM IST Updated On
date_range 9 Aug 2022 12:42 AM ISTപ്രഭാകര ആൾവ
text_fieldsbookmark_border
മൊഗ്രാൽ പുത്തൂർ: പൗരപ്രമുഖനും മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ കോട്ടക്കുഞ്ച കെ. (64) നിര്യാതനായി. ബദ്രടുക്ക പൂമണി കിന്നിമണി ദൈവസ്ഥാനത്തിന്റെ ട്രസ്റ്റിയാണ്. ക്ഷേത്രത്തിന്റെ ഉന്നമനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനാണ്. പരേതനായ കോട്ടക്കുഞ്ച പട്ടേൽ ജയലക്ഷ്മി നാരായണ ആൾവയുടെയും ലളിത ജെ. ആൾവയുടെയും മകനാണ്. ഭാര്യ: ഇന്ദിര പി. ആൾവ. മകൾ: പ്രകൃതി അവിനാശ് ഷെട്ടി (ബംഗളൂരു). മരുമകൻ: അവിനാശ് ഷെട്ടി. സഹോദരങ്ങൾ: ഡോ. കരുണാകര ആൾവ, പ്രവീൺ ആൾവ (എൻജിനീയർ), പ്രേമ ആൾവ. prabakara alva 64 death.jpg 9947360 144 ( Contact Lokesh M B Achar കമ്പാർ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story