Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുത്തങ്ങയിൽ കുഴൽപണം...

മുത്തങ്ങയിൽ കുഴൽപണം പിടികൂടി

text_fields
bookmark_border
സുൽത്താൻബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ, കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴൽപണം വാഹനപരിശോധനക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക നഞ്ചൻകോട്ടെ എൻ. ചേതൻ (40) എന്നയാളെയും പണം കടത്താനുപയോഗിച്ച കെ.എ 09 എം.ഇ 6661 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്റീവ് ഓഫിസർമാരായ എം.സി. ഷിജു, വി. അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. അമൽ തോമസ്, എം.പി. ഷഫീഖ്, വനിത സിവിൽ ഓഫിസർമാരായ പി.എൻ. ശ്രീജ മോൾ, എൻ.എസ്. ശ്രീജിന എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു. MONWDG2 എൻ. ചേതൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story