Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു

text_fields
bookmark_border
വിജയികളെ ആദരിച്ചു
cancel
ബേപ്പൂർ: കലാസാംസ്കാരിക സംഘടനയായ സോഷ്യൽ മൂവ്മൻെറ് ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കൗൺസിലർ ടി. രജനി ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുൽ ഗഫൂർ, ജബ്ബാർ, ഹനീഫ, വേലായുധൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് മുസ്‍ലിയാരകത്ത് സിദ്ദീഖ് അധ്യക്ഷനായി. സെക്രട്ടറി ഹബീബ് ഷാ സ്വാഗതവും എം.കെ. നിയാസ് നന്ദിയും പറഞ്ഞു. pic സോഷ്യൽ മൂവ്മൻെറ് ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story