Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:04 AM IST Updated On
date_range 8 Aug 2022 1:04 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
അശോകപുരം കാലിക്കറ്റ് ചേംബർ ഹാൾ: സ്പോർട്സ്, റെയിൽവേ, വിമാനത്താവള വികസനം സംബന്ധിച്ച ചർച്ച -മന്ത്രി വി. അബ്ദുറഹിമാൻ -12.00 കോട്ടപ്പറമ്പ് ആശുപത്രി ഹാൾ: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം, കോട്ടപ്പറമ്പ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ബ്ലഡ് ബാങ്ക് വാർഷികം ഉദ്ഘാടനം -മന്ത്രി അഹമ്മദ് ദേവർകോവിൽ -8.00 ഗാന്ധിഗൃഹം: ഗാന്ധി പീസ് ഫൗണ്ടേഷനും കേരള സർവോദയ മണ്ഡലം ചേർന്ന് നടത്തുന്ന 'ക്വിറ്റ് ഹിംസ ക്വിറ്റ് വർഗീയത' ഉപവാസ സത്യഗ്രഹം -10.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: സമതാ വിചാരകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂസഫ് മെഹ്റലി അനുസ്മരണവും -10.00 മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം: ഓണം ഖാദി മേള -10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം ഖാദിമേള -10.00 വട്ടക്കിണർ ഹാപ്പി ടവർ എസ്.കെ ആർട്ട് ഗാലറി: എസ്.കെ സംഗീത ചിത്രകല വിദ്യാലയത്തിന്‍റെ ചിത്രപ്രദർശനം -10.00 ഗാന്ധി റോഡ് സന്മാർഗദർശിനി വായനശാല ഹാൾ: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണസമിതി യോഗം -5.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story