Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരത്​ചന്ദ്ര മറാഠേ...

രത്​ചന്ദ്ര മറാഠേ അനുസ്മരണം

text_fields
bookmark_border
കോഴിക്കോട്​: ഹിന്ദുസ്ഥാനി സംഗീതകുലപതി ശ പൊലീസ്​ ക്ലബിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്​ഘാടനം ചെയ്​തു. എ. പ്രദീപ്​ കുമാർ അധ്യക്ഷത വഹിച്ചു. അനിൽസാദ്​ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. മെഹറൂഫ്​ രാജ്​, കമാൽ വരദൂർ, വിനീഷ്​ വിദ്യാധരൻ, ജോൺസൺ ഡി. ഗഡിയൻ, ഡോ. മനോജ്​ കാളൂർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്​ അനിൽദാസിന്‍റെയും ശിഷ്യരുടെയും നേതൃത്വത്തിൽ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story