Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 7:32 PM GMT Updated On
date_range 7 Aug 2022 7:32 PM GMTമൃഗാശുപത്രി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം -കർഷകസംഘം സമ്മേളനം
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളിയിൽ മൃഗാശുപത്രി സ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കർഷകസംഘം വാവാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. വാവാട് എം.പി. ശാരദ നഗറിൽ നടന്ന സമ്മേളനം കർഷകസംഘം ഏരിയ പ്രസിഡൻറ് പി.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ. റിനീഷ് അധ്യക്ഷത വഹിച്ചു. പി.സി. അബ്ദുൽ അസീസ്, കെ. ദാസൻ, കെ.കെ. വിജയൻ, എം.കെ. രാജൻ, പി. പ്രദീപ്, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി.എൻ. അഹമ്മദ് കുട്ടി സ്വാഗതവും പി. ശ്രീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. സുരേന്ദ്രൻ (പ്രസി), കെ.കെ. അഖിലേഷ് (സെക്ര), കലാം വാടിക്കൽ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story