Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:53 AM IST Updated On
date_range 8 Aug 2022 12:53 AM ISTചിത്രരചനയും ക്വിസ് മത്സരവും
text_fieldsbookmark_border
അത്തോളി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അത്തോളി ദേശീയ ഗ്രന്ഥാലയം എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലതല ബാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് രാവിലെ 10 മുതൽ 12 വരെ ദേശീയ ഗ്രന്ഥാലയത്തിലാണ് മത്സരം. ഫോൺ: 9946440002.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story