Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിനിമശാലയുടെ...

സിനിമശാലയുടെ ചുറ്റുമതിൽ ഇടിഞ്ഞു; ബൈക്കുകൾ തകർന്നു

text_fields
bookmark_border
മുക്കം: സിനിമ ശാലയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബൈക്കുകൾ തകർന്നു. മുക്കം അഭിലാഷ് സിനിമ ശാലയുടെ ചുറ്റുമതിലാണ് ഇന്നലെ വൈകീട്ട് മൂന്നോടെ തകർന്നത്. ഇതിന് സമീപത്ത് നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story