Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:36 AM IST Updated On
date_range 8 Aug 2022 12:36 AM ISTലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
വടകര: കുന്നുമ്മക്കര നൂറുൽ ഇസ്‌ലാം മദ്റസ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. ടി.എൻ. റഫീഖ് അധ്യക്ഷത വഹിച്ചു. 'സൈബർ ലോകം നാം അറിയേണ്ടത്' വിഷയത്തിൽ രംഗീഷ് കടവത്ത് ക്ലാസെടുത്തു. കെ.കെ. അമ്മദ്, കാവിൽ ബഷീർ ഹാജി, വി.കെ. അസീസ്, എം.കെ. യൂസഫ് ഹാജി, ബഷീർ എടച്ചേരി, സലാം മേലത്ത്, റഷീദ് പന്നൂർ, സുഹൈർ ദാരിമി എന്നിവർ സംസാരിച്ചു. ............. ചിത്രം കുന്നുമ്മക്കര നൂറുൽ ഇസ്‌ലാം മദ്റസയുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്യുന്നു Saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
