Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:27 AM IST Updated On
date_range 8 Aug 2022 12:27 AM ISTഅധ്യാപക നിയമനം
text_fieldsbookmark_border
തലശ്ശേരി: കൊടുവള്ളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷനൽ ജി.എഫ്.സി/ഇ.ഡി ടീച്ചറുടെ (കൺസോളിഡേറ്റഡ് പേ) ഒരു ഒഴിവുണ്ട്. താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താൽപര്യമുള്ള കോമേഴ്സ് വിഷയത്തിൽ പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും (അസ്സലും കോപ്പിയും) സഹിതം ഓഫിസിൽ ഹാജരാകണം. ഫോൺ: 0490-2320037.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story