Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിരോഷിമ ദിനമാചരിച്ചു

ഹിരോഷിമ ദിനമാചരിച്ചു

text_fields
bookmark_border
ഹിരോഷിമ ദിനമാചരിച്ചു
cancel
കണ്ണൂർ: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി ജില്ലയിൽ . കോളജ് ഓഫ് കോമേഴ്സുമായി ചേർന്ന് കണ്ണൂരിൽ നടത്തിയ ദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ആകാശവാണി മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഐപ്സോ ദേശീയ സമിതി അംഗം സി.എച്ച്. വൽസലൻ, കെ. ദിനേശൻ നാറാത്ത്, കെ.വി. ഗോപി, പി.ജി. ശശീന്ദ്രൻ, സെക്രട്ടറി ടി.വി. രാഘവൻ എന്നിവർ സംസാരിച്ചു. പടം) ഐപ്സോ കണ്ണൂരിൽ നടത്തിയ ഹിരോഷിമ ദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു kadannapali hiroshima
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story