Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖുർആൻ കോളജ്...

ഖുർആൻ കോളജ് കെട്ടിടത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
ഖുർആൻ കോളജ് കെട്ടിടത്തിന് തറക്കല്ലിട്ടു
cancel
തലശ്ശേരി: പാറപ്രം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നിർമിക്കുന്ന ദഅവ ഹിഫ്ളുൽ ഖുർആൻ കോളജ് കെട്ടിടത്തിന് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി തറക്കല്ലിട്ടു. മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും അബ്ദുൽലത്തീഫ് സഅദി അനുസ്മരണവും നടത്തി. മുദരിസ് അബ്ദുൽ ഖാദർ മുസ്‌ലിയാർ കാടാച്ചിറ അധ്യക്ഷത വഹിച്ചു. ഹംസ മിസ്ബാഹി അനുസ്മരണ പ്രഭാഷണം നടത്തി. റഫീഖ് അഹ്സനി സ്വാഗതവും റഹൂഫ് പാറപ്രം നന്ദിയും പറഞ്ഞു. പടം..... പാറപ്രം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നിർമിക്കുന്ന ദഅവ ഹിഫ്ളുൽ ഖുർആൻ കോളജ് കെട്ടിടത്തിന് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽബുഖാരി തറക്കല്ലിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story