Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:20 AM IST Updated On
date_range 7 Aug 2022 1:20 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
-സിറ്റി സർവിസ് സഹകരണ ബാങ്ക് ഹാൾ: കേരള കോൺഗ്രസ് -എം സാംസ്കാരിക വേദിയുടെ എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണം -മന്ത്രി റോഷി അഗസ്റ്റിൻ -2.00 -മുതലക്കുളം സരോജ് ഭവൻ: കേരള സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ആറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം -ടി.പി. രാമകൃഷ്ണൻ എം.എൽ.എ -10.00 -ടൗൺ ഹാൾ: ഗോൾഡൻ മെലഡീസ് ഓഫ് കാലിക്കറ്റിന്‍റെ മ്യൂസിക് പ്രോഗ്രാം 'മധുരഗീതങ്ങൾ' -4.00 -പാവമണി റോഡ് പൊലീസ് ക്ലബ് ഹാൾ: ശരത് ചന്ദ്ര മറാഠേ അനുസ്മരണം, ഉദ്ഘാടനം -കൈതപ്രം ദാമോദരൻ നമ്പൂതിരി -3.00 -ചെറൂട്ടി റോഡ് ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ്: ഓണം ഖാദി മേള -10.00 -മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം: ഖാദി ഓണം മേള -10.00 -തളി വേട്ടക്കൊരുമകൻ ക്ഷേത്രം: വേദ പാരായണം -8.30 -ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ: ആൽക്കഹോളിക്സ് അനോണിമസ് അനുഗ്രഹ ഗ്രൂപ് ഒത്തുചേരൽ - 3.00 -ഇസ്‌ലാമിക് യൂത്ത് സെന്‍റർ: കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ല പ്രവർത്തക സമ്മേളനം -10.30 - -എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല: ദേശീയ സൗഹൃദ ദിനാചരണം -4.00 -വട്ടക്കിണർ ഹാപ്പി ടവർ എസ്.കെ ആർട്ട് ഗാലറി: എസ്.കെ സംഗീത ചിത്രകല വിദ്യാലയത്തിന്‍റെ ചിത്രപ്രദർശനം -4.00 -നടക്കാവ് ജി.വി.എച്ച്.എസ്.എസ്: മ്യുസിഷ്യൻ വെൽഫെയർ അസോസിയേഷൻ കുടുംബ മേള, ഉദ്ഘാടനം -തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ -11.00 -ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: എസ്.എസ്.എൽ.സി 82 ബാച്ച് സ്മൃതിസംഗമം -10.00 -ന്യൂ നളന്ദ: നാഷനൽ എക്സ് സർവിസ് മെൻ കോഓഡിനേഷൻ കമ്മിറ്റി വാർഷിക സമ്മേളനവും കുടുംബ സംഗമവും -10.00 -കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ: സംസ്ഥാന ജൂനിയർ വടംവലി മത്സരം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story