Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജി.എസ്.ടി.എ പ്രതിഷേധ...

ജി.എസ്.ടി.എ പ്രതിഷേധ ധർണ

text_fields
bookmark_border
ജി.എസ്.ടി.എ പ്രതിഷേധ ധർണ
cancel
മാഹി: സ്കൂള്‍ തുറന്നിട്ട് രണ്ടേകാൽ മാസം പിന്നിട്ടിട്ടും ഒഴിവുള്ള തസ്തികകളിൽ അധ്യാപക നിയമനം നടത്താതെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന അധികാരികളുടെ നിലപാടിനെതിരെ മാഹി ഗവ. സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി. എഫ്.എസ്.എ പ്രസിഡൻറ് സി.എച്ച്. സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.എ പ്രസിഡന്റ് പി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എഫ്.എസ്.എ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഭാനു, കെ. പവിത്രന്‍, പ്രമോദ് കുമാര്‍, കെ.പി. സുധീര്‍, പി. യതീന്ദ്രന്‍, കെ.വി. മുരളീധരന്‍, പി.കെ. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. Caption: അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാഹി ഗവ. സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ആർ.എ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story