Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:00 AM IST Updated On
date_range 7 Aug 2022 1:00 AM ISTസ്പീച്ച് തെറപ്പിസ്റ്റ് നിയമനം
text_fieldsbookmark_border
കക്കട്ടിൽ: കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ വട്ടോളിയിൽ പ്രവർത്തിക്കുന്ന തെറപ്പി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കുന്നു. ബുധനാഴ്ച 10.30 ന് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 7907842369.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story