Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമത്ത് മലയിൽ...

രാമത്ത് മലയിൽ മണ്ണിടിച്ചിൽ; ജാഗ്രത നിർദേശം

text_fields
bookmark_border
രാമത്ത് മലയിൽ മണ്ണിടിച്ചിൽ; ജാഗ്രത നിർദേശം
cancel
വടകര: ശക്തമായ മഴയിൽ ചോറോട് മലോൽമുക്ക് രാമത്ത്മലയിൽ മണ്ണിടിച്ചിൽ. വിനോദ സഞ്ചാരികളും നാട്ടുകാരും കുട്ടികളും ഏറെ എത്തുന്ന സ്ഥലമാണിത്. മഴയിൽ മലയുടെ ഉയർന്ന ഭാഗങ്ങളിൽനിന്ന് മണ്ണിടിഞ്ഞ് വീഴുകയാണ്. ഈ ഭാഗങ്ങളിലേക്കുള്ള പ്രവേശനം അധികൃതർ തടഞ്ഞു. പ്രകൃതിഭംഗി ആസ്വദിക്കാനും മറ്റുമായി കുട്ടികളാണ് ഏറെയും ഇവിടെ എത്തി മലയുടെ മുകൾഭാഗത്ത് ചെലവഴിക്കുന്നത്. താൽക്കാലികമായാണ് പ്രവേശനം തടഞ്ഞത്. മഴ ശക്തമാവുന്ന സാഹചര്യത്തിൽ മലയുടെ വിവിധ ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്നുണ്ട്. ചിത്രം രാമത്ത് മലയിലുണ്ടായ മണ്ണിടിച്ചിൽ Saji 4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story